വീട്ടു പറമ്പിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചു,അയൽവാസിക്കെതിരെ കേസെടുത്തു

 ബേഡകം: വീട്ടു പറമ്പിൽ അതിക്രമിച്ച് കയറി

യുവതിയെ കടന്നുപിടിച്ച അയൽവാസിക്കെതിരെ കേസ്.കരിവേടകം സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് അയൽവാസിയായ യുവാവിനെതിരെ ബേഡകം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. വീട്ടുപറമ്പിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയോട് അശ്ലീല ഭാഷയിൽ സംസാരിക്കുകയും കൈക്ക് പിടിച്ച് അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്


Previous Post Next Post
Kasaragod Today
Kasaragod Today