കാസർകോട് :പെർള കോൺഗ്രസ് പ്രാദേ ശികനേതാവിനെ ദുരൂഹസാ ഹചര്യത്തിൽ വീട്ടിനകത്ത് മ രിച്ച നിലയിൽ കണ്ടെത്തി, ബ ദിരംപള്ള കുക്കിലയിലെ നാ രായണനായിക്-വസന്തി ദമ്പ തികളുടെ മകൻ അനന്തകൃഷ് ണനായിക്(55) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് അ തന്തകൃഷ്ണനായികിനെ വീ ട്ടിനകത്ത് മരിച്ച നിലയിൽ ക
കോൺഗ്രസ് ജനറൽ സെക്രട്ടറിയും സാമൂഹ്യപ്രവർത്തക
നുമായ അനന്തകൃഷ്ണനായി ക് ഒറ്റക്ക് താമസിച്ചുവരികയാ യിരുന്നു.
മരണത്തിൽ സംശയമുയർ ന്നതിനെ തുടർന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനാ യി പരിയാരത്തെ കണ്ണൂർ ഗ വ.മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിവാഹി തനാണ്. സഹോദരങ്ങൾ: ശ്രീ ധര, രാമകൃഷ്ണ, നാരായണ, സത്യവതി, യശോദ, ഗുലാബി,
ദിവ്യ.