മാനേജറുടെ ഒത്താശയോടെ ഭാര്യയു ടെ ബാങ്ക് ലോക്കറിൽ നിന്നും ഭർത്താവ് 120 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തു.കേസ്

 മാനേജറുടെ ഒത്താശയോടെ ഭാര്യയു ടെ ബാങ്ക് ലോക്കറിൽ നിന്നും ഭർത്താവ് 120 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തു.കേസ് 
കാസർകോട്: ബാങ്ക് മാനേജറുടെ ഒത്താശയോടെ ഭാര്യയു ടെ ബാങ്ക് ലോക്കറിൽ നിന്നും ഭർത്താവ് 120 പവൻ സ്വർണ്ണാ ഭരണങ്ങൾ തട്ടിയെടുത്തു.


ബദിയടുക്ക കുമ്പഡാജെയിലെ മുനിയരിൽ അബ്ദുൾറ | ഹ്മാന്റെ മകൾ റംസീന(37)യുടെ ബാങ്ക് ലോക്കറിൽ നിന്നുമാണ് സ്വർണ്ണാഭരണങ്ങൾ കവർച്ചചെയ്തത്. സംഭവത്തിൽ റം ) | സീനയുടെ ഭർത്താവ് നെക്രാജെ പൈക്കയിലെ ചന്ദ്രൻപാറ യിൽ അബ്ദുള്ളയുടെ മകൻ അബ്ദുൾ ലത്തീഫ്(49), കാ ജെ സർവ്വീസ് കോർപ്പറേറ്റീവ് ബാങ്ക് മാനേജർ എന്നിവർക്കെ തിരെ ബദിയടുക്ക പോലീസ് കേസെടുത്തു. റംസീന വിദേശ ത്താണ്. നാട്ടിലെത്തി ബാങ്ക് ലോക്കൽ പരിശോധിച്ചപ്പോഴാ ണ് ലോക്കറിൽ സൂക്ഷിച്ച 120 പവൻ ആഭരണങ്ങൾ ബാങ്ക് ജിസ്റ്ററിൽ കൃത്രിമം കാണിച്ച് ബാങ്ക് മാനേജരുടെ ഒത്താശ യോടെ ഭർത്താവ് തട്ടിയെടുത്തതായി മനസ്സിലായത്. 2020 ആ ഗസ്ത് 31 നും 2022 സെപ്തംബർ 2 നും ഇടയിൽ റംസീന ഗൾഫിലായിരിക്കെയാണ് ആഭരണങ്ങൾ തട്ടിയെടുത്തത്. തു ടർന്ന് റംസീന കാസർകോട് ജുഡീഷ്യൽ ചീഫ് മജിസ്ട്രേറ്റ് - | കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തെതുടർന്നാണ് കോടതി നിർദ്ദേശപ്രകാരം കേസെടുത്ത


ത്.

Previous Post Next Post
Kasaragod Today
Kasaragod Today