കാറിനക കാളക്കുട്ടിയെ കയർ കൊണ്ട് വരിഞ്ഞുമുറുക്കിയ നിലയിൽ കടത്തുകയായിരുന്ന രണ്ടുപേർ വിട്ളയിൽ അറസ്റ്റിൽ

 വിട്ള:കാളക്കുട്ടിയെ കാറിൽ കെട്ടിയിട്ട് കടത്തുകയായിരു ന്ന രണ്ടുപേർ വിട്ളയിൽ പൊലീസ് പിടിയിലായി. നാരായ ണ നായക്, സന്തോഷ് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിട്ള പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലപ്പടവ് ബസ് സ്റ്റാന്റിന് സമീപത്തുനിന്നാണ് ഇരുവ രെയും പിടികൂടിയത്. പൊലീസ് വാഹന പരിശോധന നട ത്തുന്നതിനിടെ കാളക്കുട്ടിയുമായി വരികയായിരുന്ന കാർ ത ടഞ്ഞുനിർത്തുകയായിരുന്നു. പരിശോധിച്ചപ്പോൾ കാറിനക കാളക്കുട്ടിയെ കയർ കൊണ്ട് വരിഞ്ഞുമുറുക്കിയ നില യിൽ കണ്ടെത്തി. ഷറാവുവിൽ നിന്ന് സാറടുക്കയിലേക്കാണ് കാളക്കുട്ടിയെ കടത്താൻ ശ്രമിച്ചതെന്ന് പ്രതികൾ പൊലീസി നോട് സമ്മതിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ പ്രസന്നകുമാ


Previous Post Next Post
Kasaragod Today
Kasaragod Today