മംഗളൂരു: പതിനാലുകാരനെ വെള്ളച്ചാട്ടത്തിൽ വെച്ച് പ്ര കൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ പ്ര തിയായ മാധ്യമപ്രവർത്തകനെ കോടതി 10 വർഷം കഠിനത ടവിന് ശിക്ഷിച്ചു. കുന്താപുരത്തെ ചന്ദ്ര കെ ഹെമ്മാഡിയെ യാണ് ഉഡുപ്പി ജില്ലാ അഡീഷണൽ ആന്റ് സെഷൻസ് കോ ടതി ശിക്ഷിച്ചത്.