പൊയിനാച്ചി സ്വദേശിനിയായ അധ്യാപിക ഹൈദരാബാദിൽ ഹൃദയാഘാതം മൂലം മരിച്ചു

 പൊയിനാച്ചി: പൊയിനാച്ചിയിലെ നയൻതാര ടീച്ചർ അന്തരിച്ചു.ഹൈദരാബാദിൽ വെച്ച് ഹാർട്ടറ്റാക്ക് മൂലമാണ് മരണപെട്ടത്. വിദ്യാർഥികളുടെ പ്രിയപ്പെട്ട സ്പോർട്സ്, സ്കൗട്ട് അധ്യാപിക കൂടിയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today