ഒഫൻസ് കിഴുർ എൻഡോസൾഫാൻ തണൽ സ്നേഹവീട്ടിൽ, ഓണം ആഘോഷിച്ചു

 അമ്പലത്തറ :ഒഫൻസ് കിഴുർ

എൻഡോസൾഫാൻ തണൽ സ്നേഹവീട്ടിൽ, ആഘോഷിച്ചു ,


കാരുണ്യത്തിന്റ തണലായി എന്നും ഒഫാൻസ്‌ കീഴുർ “സ്നേഹ വീട്ടിൽ ” സ്നേഹവീട്ടിലെ സ്നേഹവും പരിചരണവും ഒന്നുകൊണ്ടുമാത്രം ജീവിതത്തെ നേരിടുന്നവർ. സൗജന്യമായി നൽകുന്ന വിവിധ തരം തെറാപ്പികളാണ് കുന്നും, മലയും, കാടും താണ്ടി ഓരോരുത്തരെയും സ്നേഹവീട്ടിലേക്കെത്തിക്കുന്നത്. അക്ഷരാർത്ഥത്തിൽ സ്‌നേഹവീട് പേരുപോലെതന്നെ സ്നേഹം മാത്രമാണിവിടം. ഒളിമ്പിക്സിൽ മത്സരിപ്പിക്കാനോ കലോൽത്സവവേദികളിലെത്തിക്കാനോ അല്ല ഓരോ അമ്മയും കുഞ്ഞുങ്ങളെയുമെടുത്തോടുന്നത്. അമ്മേ എന്ന വിളിക്കായി വിതുമ്പുന്ന മാതൃഹൃദയം…. അവരുടെ പ്രാഥമിക കർമ്മങ്ങൾ ചെയ്യാനെങ്കിലും അവരെ പ്രാപ്തരാക്കുക വിധിയുടെ ഇരുട്ടറകളിൽ മുദ്രകുത്തി തടവറയിലാക്കാതെ അവരെയും ചിരിക്കാൻ പഠിപ്പിക്കാൻ. എൻഡോസൾഫാൻ ദുരിതമനുഭവിക്കന്നവരുടെ അവരിൽ ഒരാളായി ഒരു നേരം അവരുടെ കൂടെ ഉച്ച ഭക്ഷണം കഴിച്ചും അവരുടെ കൂടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തും ഒഫാൻസ്‌ കീഴുർ മാതൃകയായി ജീവിതാവഴി ഇല്ലാത്തതുകൊണ്ട് ഒരുപാട് രോഗങ്ങൾക്ക് അടിമപ്പെട്ടു വേദനയുടെ ലോകത്ത് തോരാത്ത കണ്ണീരുമായി കഴിയുന്ന അനേകം പാവപെട്ട രോഗികൾക്ക് ആശ്വാസം പകരാൻനമുക്ക് കഴിഞ്ഞു ഒഫാൻസ് കീഴുറും അതിലെ നൂറുകണക്കിന് പ്രവർത്തകരും എന്നും ദുരിതാനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ എന്നും മുമ്പിൽ ഉണ്ടാവും സേവനം എന്ന വാക്കിനോട് എന്നും ചേർത്ത് വായിക്കേണ്ട വാക്കുകൾ ആണ് ഒഫാൻസ് കീഴുർ തുടരണം, തുടർന്നുകൊണ്ടേയിരിക്കണം,പ്രത്യാശയുടെ കിരണമായി, പ്രതീക്ഷയുടെ ചിഹ്നമായി, സ്നേഹത്തിന്റെ തുരുത്തായി, കരുതലിന്റെ കാവലായി, അണയാത്ത വിളക്കായി…, ഒഫാൻസ് കീഴുർ എന്ന ഈ തിരിനാളം ഇവിടെ ജ്വലിച്ചു നിൽക്കട്ടെ., ചേർത്തു പിടിക്കാം ചോർന്നു പോകാതെ… ” ഓരോ മുഖവും കൊതിക്കുന്നത് പുഞ്ചിരിയാണ്… “ചിരിക്കാം കൂടെയുള്ളവർ ചിരിക്കും വരെ….


മുഖ്യാഥിതി ജില്ലാ ജയിൽ സുപ്രണ്ട് വേണു സർ

പങ്കെടു


ത്തു,

Previous Post Next Post
Kasaragod Today
Kasaragod Today