*കാസറഗോഡ് സാന്ത്വനം ഇലക്ട്രീഷ്യൻ കൂട്ടായ്‌മ യ്ക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു*..
09/09/22 നു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡന്റ് അബൂബക്കർ എരുതുംകടവ് അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ഹാഷിം ഉളിയത്തടുക്ക വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
2022-2023 വർഷാത്തേക്കുള്ള
ഭാരവാഹികളായി
ചെയർമാൻ: ശരീഫ് മല്ലം
പ്രസിഡന്റ്: ഹാരിസ് ടി എ ബേവിഞ്ച
വൈസ് പ്രസിഡന്റുമാർ: അബൂബക്കർ എരുതുംകടവ്, റഷീദ് ചെമ്പിരിക്ക, സക്കീർ ചാലക്കുന്ന്..
ജനറൽ സെക്രട്ടറി: ഹാഷിം ഉളിയത്തടുക്ക
സെക്രട്ടറിമാർ: ബഷീർ നെല്ലിക്കുന്ന്, ഹാഷിം അണങ്കൂർ, കലന്തർ ഷാഫി ഉപ്പള..
ട്രഷറർ: അബ്ദുല്ല ടി എച്ച് കന്യാപ്പാടി..
ഐടി ചീഫ്: അബ്ബാസ് കെ ചേരൂർ
ഐടി കോ ഓർഡിനേറ്റർ: ഹാരിസ് എർമാളം
വർക്കിങ് കമ്മിറ്റി അംഗങ്ങളായി
കബീർ എരിയാൽ, സൈനു എരിയാൽ,ഷഫീഖ് കല്ലുവളപ്പു, മുക്താർ ചെമ്പിരിക്ക, ലത്തീഫ് ചെമ്പിരിക്ക, അഷ്റഫ് സിറ്റി ഗോൾഡ്, നുഹ്മാൻ ചെമ്മനാട്, നസീർ കുണിയ, സൈനുദ്ധീൻ തുരുത്തി, ജാബിർ കുമ്പഡാജെ, തസ്‌രീഫ് ചേരങ്കൈ, സാലിഹ് ഉപ്പള, മനാഫ് നെല്ലിക്കുന്ന്, ഹമീദ് ബാരിക്കാട്, നവീദ് ഉപ്പള, അഷ്റഫ് പള്ളപ്പാടി
എന്നിവരെ തെരഞ്ഞെടുത്തു
തെരഞ്ഞെടുപ്പ് കാസറഗോഡ് നഗരസഭ കൗണ്സിലർ സൈനുദ്ദീൻ തുരുത്തി നിയന്ത്രിച്ചു
ട്രഷറർ ടി എച്ച് അബ്ദുല്ല നന്ദി പറഞ്ഞു.