Home കാസർകോട് ജില്ലയിൽ ഞായറാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും mynews September 08, 2022 0 220kv ലൈനിലെ TRANSGRID ഷട്ട്ഡൗൺ ജോലിയുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ 11.09.2022 ഞായറാഴ്ച 8.30 മുതൽ 12.30 മണിക്കൂർ വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.