വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 ബദിയടുക്ക: വിഷം കഴിച്ച് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന ഭർതൃമതി മരിച്ചു. മു ണ്ട്യത്തടുക്ക പള്ളം കോട്ടയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാജേഷിന്റെ ഭാര്യയും ബന്തിയോട് വീരനഗറിലെ ഭാസ് കര-ഗിരിജ ദമ്പതികളുടെ മകളുമായ ശശി കല (37)യാണ് മരിച്ചത്. ആദ്യം കാസർകോട്ടും പിന്നീടങർളക്കട്ടയിലെ യേ നപ്പോയ ആസ്പത്രിയിലും ചികിത്സയിലാ യിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മക്കൾ: രക്ഷിത അങ്കിത, പ്രിജേഷ്. സഹോദരങ്ങൾ: ദയാനന്ദ, സുന്ദര, അയ്യ ലക്ഷ്മി, സുപ്രിത, മമത, ദിവ്യ, തേജസ്.


Previous Post Next Post
Kasaragod Today
Kasaragod Today