തെക്കിൽ -മൂടംബയൽ ജുമാ മസ്ജിദ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കോളിയടുക്കം :മൂടംബയൽ - തെക്കിൽ -മൂടംബയൽ ജുമാമസ്ജിദ്ന്റെ 2022-2023 വർഷതേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മൂടംബയൽ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന വാർഷീക ജനറൽ ബോഡി യോഗത്തിൽ ആണ് തെരഞ്ഞടുത്തത്.
പ്രസിഡന്റ് അബ്ദുൾ ഖാദർ അധ്യക്ഷതയിൽ ചേർന്ന യോഗം പള്ളി ഖത്തീബ് ഇസ്മായിൽ ദാരിമി ഉൽഘാടനം ചെയ്തു. സെക്രട്ടറി സലാം സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചാത്തങ്കയി, മുജീറഹ്മാൻ എന്നിവർ സംസാരിച്ചു..
പുതുതായി നിലവിൽ വന്ന കമ്മിറ്റിയുടെ ആദ്യയോഗത്തിൽ
വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധ വത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്
അബ്ദുൾ ഖാദർ മൂടംബയൽ
വൈസ് പ്രസിഡന്റ് മാർ
സലാം മഠത്തിൽ
അബ്ബാസ് കോട്ട
അബ്ദുള്ള കുഞ്ഞി നടുവിൽ കുന്ന്
ജനറൽ സെക്രട്ടറി
നസീർ കോപ്പ
ജോയിന്റ് സെക്രട്ടറിമാർ
നിസാമുദീൻ ടിപി
മുജീബ് റഹ്മാൻ
അസ്‌ലം മഠത്തിൽ
ട്രഷറർ
അഷ്‌റഫ് ചെരിക്കോട്
എസ്ക്യൂട്ടീവ് അംഗങ്ങൾ
സലാം C H
മാഹിൻ
കോപ്പ
മജീദ് M N
അഹ്മദ് മഞ്ഞൻകാൽ