പൊതുസ്ഥലട്ട് ഏറ്റുമുട്ടിയ രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു

 കാഞ്ഞങ്ങാട്: പൊതുസ്ഥലട്ട് ഏറ്റുമുട്ടിയ രണ്ടു പേരെ ഹൊസ്ദുർഗ് പൊലീസ് അറ സ്റ്റ് ചെയ്തു. ചിത്താരിയിലെ മിൻഹാജ് (19), അമ്പലത്തറ മൂന്നാം മൈലിലെ ഫഹീം നൗ ഷാദ് (19) എന്നിവരാണ് അറ സ്റ്റിലായത്. ഇന്നലെ വൈകീട്ട് ചിത്തരിയിലാണ് സംഭവം


Previous Post Next Post
Kasaragod Today
Kasaragod Today