റിട്ട. എ.എസ്.ഐ ബി. നാരായണ ഭണ്ഡാരി നിര്യാതനായി

 കാസർകോട്: കർണാടക റിട്ട. എ.എസ്.ഐ മുണ്ടൂർ നെട്ടണിഗെ ബാസിടുക്ക യിലെ ബി. നാരായണ ഭണ്ഡാരി (75) അന്തരിച്ചു. ഭാര്യ: സുശീല. മക്കൾ: പ്രസ ന, പ്രവീൺ (ഇരുവരും റിട്ട. സൈനികർ), പ്രശാന്തി, പ്രദീ പ്. മരുമക്കൾ: കെ. പ്രകാശ്, മനോരമ, സന്ധ്യ, കാന്തി. സഹോദരങ്ങൾ: ബാബു ഭണ്ഡാരി, കൃഷ്ണ ഭണ്ഡാരി, ഗണേഷ് ഭണ്ഡാരി, രാമ ഭണ്ഡാരി.


Previous Post Next Post
Kasaragod Today
Kasaragod Today