കാസർകോട് സ്വദേശിയുടെ നഷ്ടപ്പെട്ടു പോയ മൊബൈൽ ഫോൺ, തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ

കാസർഗോഡ് എയിംസ് സ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരത്ത് സമരം നടത്തുന്ന ദയ ഭായിയുടെ സമരത്തിന് ഐക്യദാർഢ്യം അർപ്പിക്കുന്നതിന് വേണ്ടി തിരുവനന്തപുരം സമരത്തിൽ പങ്കാളികളാകാൻ എത്തിയ എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹോസങ്കടിയുടെ ഓട്ടോയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഓട്ടോ ഡ്രൈവർ രാജൻ സത്യ സന്ധതയോടെ തിരിച്ചേല്പിപോകുകയായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today