കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പൊതുചടങ്ങുമാ യി ബന്ധപ്പെട്ട് നഗരത്തിൽ ബൈക്ക് റാലി നടത്തിയ മു ന്ന്പേരെ ഹൊസ്ദുർഗ് പൊ ലീസ് കസ്റ്റഡിയിലെടുത്തു. 10 പേർക്കെതിരെ കേസെടു ത്തു. അജാനൂർ കടപ്പുറത്തെ റംജാസ് (18), കൊളവയലിലെ മുഹമ്മദ് തമീം (19), പ്രായ പൂർത്തിയാകാത്ത കുട്ടി എന്നി വരെയാണ് കസ്റ്റഡിയിലെടു ത്തത്. ഇന്നലെ വൈകിട്ടാ ണ് സംഭവം. കൂറ്റൻ പതാക യുമായാണ് റാലി നടത്തിയ ത്. ഗതാഗത തടസമുണ്ടാക്കി യതിനാണ് കേസ്.
കാഞ്ഞങ്ങാട് നഗരത്തിലെ ബൈക്ക് റാലി,മുന്ന്പേർ കസ്റ്റഡിയിൽ
mynews
0