ചട്ടഞ്ചാൽ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

 ചട്ടഞ്ചാൽ: ചട്ടഞ്ചാൽ സ്വദേ ശിയായ ജെ.സി.ബി ഓപ്പറേറ്റർ ദുബായിൽ മരിച്ചു. ചട്ടഞ്ചാൽ 55-ാം മൈൽ കനിയ ടുക്കത്തെ പരേതനായ കൃഷ് ണൻ നായരുടെയും ജാനകി യുടെയും മകൻ അശ്വിൻ മാർ (55) ആണ് മരിച്ചത്. ദുബായിൽ ജെ.സി.ബി ഓപ്പ റേറ്ററായ അശ്വിൻ കുമാർ അ സുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെടുകയായിരു ന്നു. ഒരുവർഷം മുമ്പാണ് അ ശ്വിൻ നാട്ടിൽ വന്ന് മടങ്ങിയത്. പുതിയ വീടിന്റെ നിർ മ്മാണ ജോലികൾ നടന്നുവ രികയാണ്. ഡിസംബറിൽ ഗ പ്രവേശനം നടത്താനിരിക്കെയാണ് അശ്വിനെ മരണം തട്ടിയെടുത്തത്. ഭാര്യ: പ്രീതി. മക്കൾ: ശരത് (പെരിയ അം ബേദ്കർ കോളേജ് ഡിഗ്രി വി ദ്യാർത്ഥി), ഐശ്വര്യ. ബിഷാ ക്ഷിണി ഏക സഹോദരി


മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു


.

Previous Post Next Post
Kasaragod Today
Kasaragod Today