യുവതിയെ ഭർതൃവീട്ടിൽ ദുരൂഹ സാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 കുമ്പള: ബംബ്രാണ സ്വദേ ശിനിയെ ബേക്കൽ ഹദ്ദാദ് നഗറിലെ ഭർതൃവീട്ടിൽ ദുരൂ ഹസാചര്യത്തിൽ മരിച്ച നില് യിൽ കണ്ടെത്തി. മരണ ത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് സ്റ്റ്മോർട്ടത്തിനായി കണ്ണൂർ പ രിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. രണ്ട് പേർ ബംബ്രാണയിലെ അബ്ദുല്ലയു ടെയും ബീവിയുടെയും മകൾ സമീമ (36) യാണ് മരിച്ചത്. ന്നലെ രാവിലെ ഭർത്താവ് അ ബുൽ റഹിമാന്റെ വീട്ടിലെകിടപ്പ് മുറിയിൽ സമീമയെ തു ങ്ങിയ നിലയിൽ കണ്ടെത്തു കയായിരുന്നുവെന്നും തുടർന്ന് കയർ മുറിച്ച് ആസ്പത്രിയിൽ എത്തിച്ചെന്നുമാണ് സമീമ യുടെ ബന്ധുക്കളോട് അറിയിച്ചത്. 12 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മ കളില്ല. ബേക്കൽ പൊലീസി ന്റെ നേതൃത്വത്തിലാണ് മൃത ദേഹം പരിയാരത്തേക്ക്മാറ്റിയത്


Previous Post Next Post
Kasaragod Today
Kasaragod Today