വ്യാജരേ ഖയുണ്ടാക്കി 55 സെന്റ് സ്ഥലം തട്ടിയെടുത്തതായി പരാതി

 കുമ്പള: വീട്ടുജോലിക്കാരന്റെ 55 സെന്റ് സ്ഥലം വ്യാജരേ ഖയുണ്ടാക്കി തട്ടിയെടുത്തതായി പരാതി. പേരാൽ കണ്ണൂരിലെ കൊങ്കന്റെ പരാതിയിൽ കണ്ണൂരിലെ


അബ്ദുല്ല, മകൾ ഫാത്തിമത്ത് സുഹ്റ എന്നിവർക്കെതിരെ യാണ് കുമ്പള പൊലീസ് കേസെടുത്തത്. അബ്ദുല്ലയുടെ വീ ട്ടിലെ ജോലിക്കാരാനാണ് കൊറങ്ക


ഒരു വർഷം മുമ്പ് കൊറങ്കയെ തെറ്റിധരിപ്പിച്ച് 55 സെന്റ് സ്ഥലം അബ്ദുല്ലയുടെ മകളുടെ പേരിലാക്കി എന്നാണ് പരാ തി. പട്ടികജാതി കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നട


പടി.

Previous Post Next Post
Kasaragod Today
Kasaragod Today