പുത്തൂർ : കൃഷിയിട ത്തിലെ ജോലിക്കിടയിൽ ഏ ണി വൈദ്യുതി കമ്പിയിൽ ത ട്ടി പ്രമുഖ വ്യവസായിയായ ബി.ജെ.പി നേതാവ് മരണ പ്പെട്ടു.
കുന്താപുരം ഷെരൂർ സ്വ ദേശി സതീഷ് സുബ്രായ - ഭു(52) ആണ് മരിച്ചത്. തൊഴിലാളികൾക്കൊപ്പം തെങ്ങ്മുറിക്കുന്നതിനിടയിൽ ഏണി വൈദ്യുതി കമ്പിയിൽ തട്ടി സ തീഷിന് ഷോക്കേൽക്കുകയാ യിരുന്നു. ഇവിടെ ഇലക്ട്രി ക് ലൈനിന് ഉയരം കുറഞ താണ് അപകടകാരണം. ഗ വൺ മെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജ് പ്രോഗസ് കമ്മറ്റി പ്രസിഡണ്ടായ സതീഷ് സാമൂഹ്യ വിദ്യാഭ്യാസ മത മേഖലകളിൽ സജീവ സാന്നി ധ്യവും ആർഎസ്എസിന്റെ മുതിർന്ന അംഗവുമായിരുന്നു
.