Home കാസർകോട്ടെ ടൂറിസ്റ്റ് ബസ് ഉടമ മരണപ്പെട്ടു mynews October 20, 2022 0 കാസർകോട് :പിക് ഓൺ ബസ് ഉടമ ചൂരി മീപ്പുഗിരിയിലെ സി കെ ഹാരിഫ് (60)മരണപ്പെട്ടു. മധൂർ മണ്ഡലം ട്രഷററുറും ബസ് ഓണേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ സെക്രടറിയും കൂടിയാണ്. വൈകുന്നേരം ചൂരി ഹൈദ്രോസ് ജുമുഅ മസ്ജിദ് അങ്കണത്തിൽ മയ്യിത്ത് ഖബറടക്കും