ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

 കാസർകോട് : അസുഖം മൂലം ചികിത്സയി ലായിരുന്ന കർഷകൻ മരിച്ചു. ബെള്ളൂർ കി ന്നിംഗാറിലെ രഘുനാഥ റൈ സുഗന്ധ ദ മ്പതികളുടെ മകനും കർഷകനുമായ സാ ര്യബീഡുവിലെ രാജമോഹന റൈ(58)യാണ് മരിച്ചത്. മാസങ്ങളോളമായി ചികിത്സയിലാ യിരുന്നു. അസുഖം മുർച്ഛിച്ചതിനെ തുടർ ന്ന് ഇന്നലെ പുത്തൂരിലെ സ്വകാര്യ ആസ് പത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പുലർച്ചെ 1.45ഓടെയായി രുന്നു മരണം. കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: സുജാ ത . ഏക മകൻ വൺ. സഹോദരങ്ങൾ: മനമോഹന റൈ, സറുപ, ജയശങ്കര ഷെട്ടി, കൃഷ്ണവേണി.


Previous Post Next Post
Kasaragod Today
Kasaragod Today