ഗൃഹനാഥ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

 കാഞ്ഞങ്ങാട് :ബിരിക്കുളത്തെ മലഞ്ചരക്ക് വ്യാപാരി ജോൺസിയുടെ ഭാ ര്യ റെയ്സി ജോൺസി(ലൂസി 48) ആണ് മരണപ്പെട്ടത്. പേരോലിലെ വാടക ക്വാർട്ടേഴ്സിലാണ് താമസം.ഇ ന്ന് രാവിലെ വീട്ടിൽ വെച്ചാ ണ് ഹൃദയാഘാതം ഉണ്ടായത്.


Previous Post Next Post
Kasaragod Today
Kasaragod Today