സാന്ത്വനം ഇലക്ട്രിഷൻ കൂട്ടായ്മ സ്നേഹ സംഗമവും ലഹരിക്കെതിരെ ബോധവൽക്കരണവും ഞായറാഴ്ച കാസർക്കോട്ട്

 സാന്ത്വനം ഇലക്ട്രിഷൻ കൂട്ടായ്മ സ്നേഹ സംഗമവും ലഹരിക്കെതിരെ ബോധവൽക്കരണവും ഞായറാഴ്ച കാസർക്കോട്ട്

*സാന്ത്വനം ഇലക്ട്രിഷൻ കൂട്ടായ്മ കാസറഗോഡ്*

*കാസറഗോഡിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ കാരുണ്യത്തിന്റെ വെളിച്ചവിസ്മയം തീർത്തുകൊണ്ട് മുന്നേറുന്ന സാന്ത്വനം ഇലക്ട്രിഷൻ കൂട്ടായ്മയുടെ നൂറുവീടിന്റെ പൂർത്തികരണ സ്നേഹ സംഗമവും ലഹരിബോധവൽക്കരണവും 16/10/2022 ഞായർ രാവിലെ സിൽവർ ആർക്കേഡ് കംമ്പോഡിൽ (സാന്ത്വനം ഇലക്ട്രിഷൻ കൂട്ടായ്മ ഓഫീസ് പരിസരം) നടത്തപെടുന്നതാണ്

*

Previous Post Next Post
Kasaragod Today
Kasaragod Today