കാസർകോട്ടെ പുതിയ എഎസ്പിയായി മുഹമ്മദ് നദീമുദ്ദീൻ ഐപിഎസ്

 മുഹമ്മദ് നദീമുദ്ദീൻ കാസർകോട് എഎസ്പി


കാസർകോട്: ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന് നടത്തുന്ന ക്ലീൻ കാ സർകോട് പദ്ധതിക്ക് ബലം നൽകാൻ കാ സർകോട് പോലീസ് സബ് ഡിവിഷന്റെ ചു മതല ഐപിഎസ് ഉദ്യോഗസ്ഥന് നൽകി. മുഹമ്മദ് നദീമുദ്ദീൻ ഐപിഎസാണ് പുതിയ കാസർകോട് എഎസ്പി. പുതിയബാ ച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ നദീ മുദ്ദീന് കാസർകോട്ട് ആദ്യ നിയമനമാണ്. കാസർകോട് ഡിവൈഎസ്പിയായിരുന്ന വി.വി.മനോജ്കുമാറിനെ കണ്ണൂർ കം ബ്രാഞ്ചിലേക്ക് മാറ്റി നിയമിച്ചാണ് നദീമു ദ്ദീനെ കാസർകോട് എഎസ്പി ആക്കിയത്. കഴിഞ്ഞ ഏതാ നും മാസങ്ങളായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വ ത്തിൽ ജില്ലയിലെങ്ങും ലഹരിക്കെതിരെ കർശന നടപടി കൈ ക്കൊണ്ടുവരികയാണ്. കാസർകോട്ട് യുവ ഐപിഎസ് ഉദ്യോ ഗസ്ഥനെ സബ്ഡിവിഷന്റെ ചുമതല നൽകി ലഹരിവേട്ട കൂ


ടുതൽ ശക്തമാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. താമസിയാതെ കാസർകോട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യ


ത.

Previous Post Next Post
Kasaragod Today
Kasaragod Today