കാസർകോട് : ദീപാവലി ആഘോഷത്തിനാ യി നാട്ടിലെത്തിയ എഞ്ചിനീയർ പാമ്പുക ടിയേറ്റ് മരിച്ചു. ബദിയടുക്ക ചെടേക്കാലി ന് സമീപം പട്ടാജെയിലെ ഗോപാലകൃഷ് ണഭട്ടിന്റെയും പരേതയായ തിരുമലേശ്വരി യുടെയും ഏകമകൻ പി.വി കൃഷ്ണകു മാർ(27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 മണിയോടെ വീടിന് സമീപത്തുവെച്ചാ ണ് കൃഷ്ണകുമാറിന് പാമ്പുകടിയേറ്റത്. ഉ ടൻ തന്നെ ചെങ്കള ഇ.കെ നായനാർ സഹകരണാതി യിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30 മണിയോടെ മരണം സംഭവിച്ചു. ചെന്നൈയിലെ അമേരിക്കൻ കമ്പനിയിൽ എഞ്ചി നീയറായ കൃഷ്ണകുമാർ ദീപാവലി ആഘോഷത്തിനായി ഇ കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലേക്ക് വന്നത്. അതിനിടെ യാണ് യുവാവിനെ മരണം തട്ടിയെടുത്തത്.
ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു
mynews
0