ചട്ടഞ്ചാൽ മാങ്ങാട് സ്വദേശിയായ യുവാവ് കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
mynews0
ഉദുമ മാങ്ങാട് സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് തീവണ്ടി തട്ടി മരിച്ച നിലയില്‍. മേല്‍ബാരയിലെ രാജേഷ് ബാബു ചന്തംകുന്നിനെയാണ് കണ്ണൂരില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. അറിയപ്പെടുന്ന ഫുട്ബോള്‍ കളിക്കാരന് കൂടിയാണ് രാജേഷ് ബാബു.