കുണ്ടംകുഴി: കണ്ടെയ്നര്‍ ലോറി ഇടിച്ച്
വൈദ്യുതി തൂണുകള്‍ തകര്‍ന്നു. കുണ്ടം
കുഴി മുന്നാം കടവ് ജംഗന്‍ഷനില്‍ ഇന്ന്
രാവിലെയാണ് അപകടം.
കെ.എസ്.ഇ.ബിയുടെ ലോറിയാണ് അപ
കുടത്തില്‍പ്പെട്ടത്. 4 വൈദ്യുതി തൂണുകള്‍
തകര്‍ന്നു.
വൈദ്യുതി കമ്പികള്‍ റോഡിലേക്ക് വീ
ണിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം തപ്പെട്ടിരിക്കുകയാണ്. മുന്നാംകടവ് റോഡ്
പൂര്‍ണമായും തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ആയമ്പാറ വഴിയോ
കൈരളിപ്പാറ വഴിയോ തിരിച്ചുവിടാന്‍ ശ്ര
മിക്കു
ന്നുണ്ട്.