ആദൂര്‍: മരുമകന്റെ കുത്തേറ്റ അമ്മാവന് ഗുരുതരമായി
പരിക്കേറ്റു. ആദൂര്‍ ആലന്ത
ടൂക്കയിലെ പത്മനാഭക്കാ
ണ് പരിക്കേറ്റത്. പത്മനാഭ
യുടെ പരാതിയില്‍ മരുമകന്‍
മനോജ്കുമാറിനെതിരെ ആദൂര്‍ പൊലീസ് വധ്രശമത്തിന്
കേസെടുത്തു. കഴിഞ്ഞ ദിവസം സ്ഥലം സംബന്ധിച്ച പ്ര
ശ്നത്തെ ചൊല്ലി പത്മനാഭ
യും മനോജകുമാറും വാക്കു
തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ പ്രകോപിതനായ മനോജ്കുമാര്‍ പത്മനാഭയെ
കത്തികൊണ്ട് കുത്തിയും ഇരുമ്പ് വടികൊണ്ടടിച്ചും ഗു
രുതരമായി പരിക്കേല്‍പ്പിക്കു
കയായിരുന്നു. പത്മനാഭ ആ
സ്പ്രതിയില്‍ ചികി
ത്സയി
ലാണ്.