ബഹ്റൈനില്‍ നിര്യാതനായ കാസര്‍കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വന്നു

 മനാമ: ബഹ്റൈനില്‍ കഴിഞ്ഞദിവസം നിര്യാതനായ കാസര്‍കോട് മാന്യ സ്വദേശി ഹമീദി(55)ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.38 വര്‍ഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം ഗുദൈബിയയില്‍ റെഡിമെയ്ഡ് ഷോപ് നടത്തിവരുകയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്.


കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്ക ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോകും.ഭാര്യ: സൈനബ. മക്കള്‍: ഫാത്തിമ ഫൈറൂസ, ഫര്‍


ഹാന

Previous Post Next Post
Kasaragod Today
Kasaragod Today