കാസര്‍കോട്: കഞ്ചാവുമായി രണ്ട് പേരെ കാസർകോട് പൊലീസ് പിടികൂടി.ബന്തിയോട് ഇച്ചിലംങ്കോട് നാട്ടക്കല്‍ റോഡ് കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് നൗഫല്‍ (23), നായന്മാര്‍മൂല പെരുമ്ബള റോഡില്‍ താമസിക്കുന്ന മുഹമ്മദ് അലി (65) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്ത് വെച്ചാണ് ഇവർ പിടിയിലായ ത്
.