നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 മസ്കത്ത് : നാട്ടിലേക്ക് മടങ്ങാന് വിമാനത്താവളത്തിലെത്തിയ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസേരില് കന്നിമേല് അഹമ്മദ് സാലിമിന്റെ മകന് നസീര് മുഹമ്മദ് (58) ആണ് മരിച്ചത്.



മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ചില് വെച്ച്‌ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


മാതാവ്: സൈനബ കുഞ്ഞു. ഭാര്യ: സോഫിയ. മക്കള്: അലിഫ് , ആലിയ. സഹോദരന്: നിസാര്. മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള് പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര് അറിയി


ച്ചു.

Previous Post Next Post
Kasaragod Today
Kasaragod Today