പ്രകൃതി വിരുദ്ധപീഡനം; യുവാവിനെതിരെ കേസ്‌

 ആദൂര്‍: 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി

യെന്ന പരാതിയില്‍ യുവാവിനെതിരെ ആദൂര്‍ പൊലീസ്‌

കേസെടുത്തു. അഡുരിലെ സാബിത്തിനെതിരെയാണ്‌

കേസ്‌. പ്രതി ഗള്‍ഫിലേക്ക്‌ കടന്നതായാണ്‌ സു


ചന.

Previous Post Next Post
Kasaragod Today
Kasaragod Today