കുമ്പള; വിഷം അകത്ത് ചെന്ന് ആസ്പ്രതിയില്‍ ചികിത്സയി
ലായിരുന്ന വീട്ടമ്മ മരിച്ചു. കളത്തൂര്‍ നെല്ലിയടുക്കയിലെ ഗ
ണേഷ് ഷെട്ടിയുടെ ഭാര്യ പവിത്ര (38)യാണ് മരിച്ചത്. ശനി
യാഴ്ച്ച വീട്ടില്‍ വെച്ചാണ് വിഷം അകത്ത് ചെന്ന് ഗുരുതരാവ
സ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മംഗളൂരുവിലെ ആസ്പ
ത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ
യാണ് മരണം. ശനിയപ്പ ഷെട്ടിയുടെയും ചന്ദ്രവതിയുടെയും
മകളാണ്. മക്കള്‍: പ്രിത, റിതേഷ്,
മാനസ്.