കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 351 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി കാസര്‍കോ ട് സ്വദേശി അബ്ദുല്ല സുലൈമാ നില്‍ (49) നിന്നാണ് സ്വര്‍ണം പി ടിച്ചത്. ഇയാള്‍ ദുബൈയില്‍നി ന്നുള്ള എയര്‍ഇന്ത്യ എക്സ്പ്ര സ് വിമാനത്തിലാണ് കരിപ്പുരി ലെത്തിയത്. ബാഗേജിനകത്ത് സ്വര്‍ണമിശ്രിതത്തിന് മുകളില്‍ വെള്ളി പൂശിയാണ് കടത്താന്‍
ദുബായിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് സ്വർണ്ണം പിടികൂടി
mynews
0