തളങ്കര സ്വദേശികളായ ദമ്പതികളുടെ അപകട മരണം കാസർകോടിനെയാകെ കണ്ണീരിലാഴ്ത്തി,കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

 കാസർകോട്: കർണാടക ഹുബ്ലിക്കടുത്ത് അപകടത്തിൽ മരണപ്പെട്ട തളങ്കര സ്വദേശികളുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു,

അപകട വിവരം അറിഞ്ഞു കാസർകോട് നിന്ന് ഉൾപ്പെടെ നിരവധി പേരാണ് കർണാടകയിലേക്ക് പുറപ്പെട്ടത്, ചികിത്സയിലുള്ള വർക്ക് രക്തവും മറ്റു നൽകുന്നതിനായി നിരവധി സന്നദ്ധ സേന പ്രവർത്തകരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്,

തളങ്കരയിലെ മുഹമ്മദ്(65), ഭാര്യ ആയിഷ(62), എന്നിവരാണ് മരിച്ചത്.

കാറും ബസും കൂട്ടി ഇടിക്കുകയായിരുന്നു,

  ഗുരുതരമായി പരിക്കേറ്റ 

4 പേർ ചികിത്സയിലാണ്,

 ആർ എസ് കാരാൽ കൊല്ലപ്പെട്ട തളങ്കരയിലെ സൈനുൽ ആബിദിന്റെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്


സൈനുൽആബിദിന്റെ  മാതാവ്‌ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു,പിതാവ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു,ആബിദിന്റെ സഹോദരനും ഭാര്യയും മക്കളും ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്


അപകടസമയം വാഹനത്തിലുണ്ടായിരുന്ന ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്ന, മകൾ ആഇശ

എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ആശുപത്രി,

കുടുംബത്തിന്റെ അതിയായ ദുഖത്തിലും വേദനയിലും കാസർകോട് ടുഡേ സ്റ്റാഫുകളും പങ്ക് ചേരുന്നു,


യിലാണ്

Previous Post Next Post
Kasaragod Today
Kasaragod Today