മഞ്ചേശ്വരം: മൂന്നാഴ്ച്ച മുമ്പ് ഉദ്യാവറിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
ഉദ്യാവര്‍ ജെ.എം. റോഡ് ദൊഡ്ഡി ഇത്തുല്‍ ഹൗസിലെ മുഹമ്മദ് ഇംതിയാസി(30)നെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഉദ്യാവര്‍ ഇര്‍ഷാദ് നഗറിലെ മുഹമ്മദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്ന കേസിലാണ് അറസ്റ്റ്.
പ്രതിയെ ഇന്ന്