17 കാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ്‌ ചെയ്‌തു

 കുമ്പള. കുമ്പള പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന

17 കാരിയെ പീഡിപ്പിച്ചതിന്‌ ചെട്ടുംകുഴിയിലെ യുവാവിനെ കുമ്പള പൊലീസ്‌ അറസ്റ്റ്‌ ചെയ്‌

തു. ചെട്ടുംകുഴിയിലെ അക്ബര്‍

അലി (24) ആണ്‌ അറസ്റ്റിലായത്‌.


ഒരു വര്‍ഷം മുമ്പ്‌ അക്ബര്‍ അലി കുമ്പളയിലെത്തി പെണ്‍കു

ട്ടിയെ പീഡിപ്പിച്ചു എന്നാണ്‌ പരാതി. കുമ്പള സ്റ്റേഷന്‍ ഹൌസ്‌ ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തിലാണ്‌ അറസ്റ്റ്‌


.

Previous Post Next Post
Kasaragod Today
Kasaragod Today