ബേഡകം: പെര്‍ളടുക്കത്ത്
പെരിയ സ്വദേശിയുടെ നിര്‍
ത്തിയിട്ട കാറിന് തീപിടിച്ചു.
ഓട്ടോഡ്രൈവറായ പെരിയ ബ
സാറിലെ ച്രദ്രശേഖരന്റെ മാ
രുതി എസ്പ്രസോകാറിനാണ്
തീപിടിച്ചത്. കഴിഞ്ഞ ദിവസം
വൈകിട്ടാണ് സംഭവം. പെര്‍
ഉടുക്കത്ത് കാര്‍ നിര്‍ത്തിയ
ശേഷം ച്രന്ദശേഖരന്‍ പുറത്തി
റങ്ങിയതായിരുന്നു. ഇതിനിടെ
യാണ് കാര്‍ കത്തിയത്. ബോണ്റ്റ് തുറന്ന് വെള്ളമൊഴിച്ചാ
ണ് തീകെ
ടുത്തിയത്.