Home എംഡി എം എ മയക്കുമരുന്നുമായി ഒരാൾ ഹോസ്ദുർഗ് പോലീസിന്റെ പിടിയിൽ mynews December 20, 2022 0 കാഞ്ഞങ്ങാട്:എംഡി എം എ മയക്കുമരുന്നുമായി ഒരാൾ ഹോസ്ദുർഗ് പോലീസിന്റെ പിടിയിൽ. കരുവളം കുയ്യാലിലെ പി.നൂറുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 1.150 ഗ്രാം എംഡി എം എ മയക്കുമരുന്ന് പിടികൂടി.