കാഞ്ഞങ്ങാട്: ചെമ്മട്ടംവയ
ലിലെ ജില്ലാ ജയിലിന് മു
മ്പില്‍ നിര്‍ത്തിയിട്ട ഡോക്ടറു
ടെ കാറില്‍ നിന്നും സ്വര്‍ണ്ണ
വും പണവും മോഷ്ടിച്ചു.
കൊടുങ്ങല്ലൂര്‍ സ്വദേശി
ഡോ. ഷാന്‍വിയുടെ കെ.എല്‍
79 3656 നമ്പര്‍ കാറില്‍നിന്നു
മാണ് ഒരുപവന്‍തൂക്കമുള്ള
സ്വര്‍ണ്ണമോതിരം 2700 രൂപ, ആ
ധാർ കാര്‍ഡ്, വിലപിടിപ്പുള്ള
രേഖകള്‍ തുടങ്ങിയവ മോഷ്
ടിച്ചത്. ഇന്നലെ രാവിലെ 1145
നും 130 നും ഇടയിലാണ് മോ
ഷണം നടന്നത്. കാര്‍ റോഡ
രികില്‍ നിര്‍ത്തിയിട്ട് ഡോക്
ടര്‍ ഏതോ ആവശ്യത്തിനായി
പുറത്തേക്ക് പോയതായിരു
ന്നു. തിരിച്ചെത്തിയപ്പോഴാണ്
കാറിലുണ്ടായിരുന്ന സ്വര്‍ണ്ണ
വും പണവും രേഖകളും
റ്റും മോഷണം പോയതായി ക
ണ്ടത്.
കാറിന്റെ ലോക്ക് തുറന്നാ
ണ് മോഷണം നടത്തിയത്.
ഡോക്ടറുടെ പരാതിയില്‍ ഹോ
സ്ദുര്‍ഗ് പോലീസ് കേസെ
ടു
ത്ത് അന്വേഷണം തുടങ്ങി.