കുമ്പള: യുവതിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയ
തിന് യു.പി സ്വദേശിക്കെതിരെ കുമ്പള പൊലീസ് കേസെ
ടുത്തു. ഉത്തര്‍പ്രദേശിലെ ഗുരുഷന്‍ കുമാറിനെതിരെയാ
ണ് കേസ്. നായിക്കാപ്പ് അനന്തപുരത്തെ യുവതിയുടെ
പിറകെ സ്ഥിരമായി നടന്ന് ശല്യപ്പെടുത്തുന്നുവെന്നാണ്
പ
രാതി.