ബദിയടുക്ക: വിഷം അകത്തുചെന്ന് ആസ്പ്രതിയില്‍ ചി
കിത്സയിലായിരുന്ന അധ്യാപകന്റെ ഭാര്യ മരിച്ചു. ഉക്കിനടു
ക്കക്ക് സമീപം സര്‍പ്പംകളയിലെ പ്രസന്നകുമാറിന്റെ ഭാര്യ
മൈസൂര്‍ സ്വദേശിനി ആരതി (34) ആണ് മരിച്ചത്. പ്രസന്നകൂ
മാര്‍ ബണ്‍പത്തടുക്ക ശ്രീ ദുര്‍ഗാപരമേശ്വരി യു.പി സ്കൂളി
ലെ അധ്യാപകനാണ്. നാലുദിവസം മുമ്പാണ് ആരതിയെ
വീട്ടിനകത്ത് വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെ
ത്തിയത്. വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ
പ്രസന്നകുമാര്‍ ആരതിയെ ഉടന്‍ മംഗളുരു വെന്‍ലോക് ആ
സ്പ്രതിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആ
സ്പ്രതിയില്‍ ചികിത്സയിലായിരുന്ന ആരതി ഇന്നലെ രാത്രി
യാണ് മരിച്ചത്. മക്കള്‍: ച്രന്ദമൌലി, ച്ര്ദമോഹന്‍. ബദിയടു
ക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ട
ത്തിനായി മംഗളൂരു വെന്‍ലോക് ആസ്പ്രതി മോര്‍ച്ചറിയിലേ
ക്ക് മാറ്റി.