ഫർണിച്ചർ കടയിലെ ജീവനക്കാരൻ അസുഖത്തെ തുടർന്ന് മരിച്ചു

 ബദിയടുക്ക: ബീഹാര്‍ സ്വദേശി പനി ബാധിച്ച് മരിച്ചു. നീര്‍ച്ചാലിലെ ഫര്‍ണിച്ചര്‍ കട ജീവനക്കാരനും ബീഹാറിലെ രാമസര്‍ഫാനി-സാവിത്രിദേവി ദമ്പതികളുടെ മകനുമായ രമേശ്കുമാര്‍ സാനി(23)യാണ് മരിച്ചത്. ഭാര്യ: കാഞ്ചന. മക്കളില്ല. സഹോദരങ്ങള്‍: പ്രദീപ് സാനി, പര്‍വേശ് സാനി, അനന്തകുമാര്‍ സാനി.


Previous Post Next Post
Kasaragod Today
Kasaragod Today