കർണാടക വാഹനഅപകടം: തളങ്കര നുസ്രത്ത്നഗറിലെ കുടുംബത്തിലെ മൂന്ന്പേരുടെ മരണം എസ്ഡിപിഐ അനുശോചിച്ചു അപകടത്തിൽ പെട്ടത്ത് സൈനുൽ ആബിദിന്റെ മാതാപിതാക്കളാണ്

 അനുശോചനം

കാസർകോട്:കഴിഞ്ഞ ദിവസം കർണാടക ഹൃബ്ലിയിൽ വെച്ചുണ്ടായ വാഹനഅപകടത്തിൽ തളങ്കര നുസ്രത്ത്നഗറിലെ മുഹമ്മദ് എന്നവരുടെയും,ഭാര്യആയിഷ,പേരക്കുട്ടി എന്നിവരുടെ മരണത്തിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റിഅനുശോചിച്ചു.

 പാർട്ടി കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക്ചേരുന്നതായും, ഇന്ന് സംസ്ഥാനപ്രസിഡന്റ്മുവാറ്റുപുഴ അഷ്‌റഫ്മൗലവി,സംസ്ഥാനജനറൽ സെക്രട്ടറി അജ്മൽഇസ്മായിൽ തുടങ്ങിയ നേതാക്കൾ വീട് സന്ദർശിക്കുമെന്നും നേതാക്കൾ അറിയിച്ചു 

ജില്ലാപ്രസിഡന്റ് മുഹമ്മദ്പാക്യാര,ജനറൽ സെക്രട്ടറി എഎച്ച്മുനിർ,നേതാക്കളായഇഖ്ബാൽ ഹൊസങ്കടി,ഖാദർഅറഫ തുടങ്ങിയവർ കുടുംബത്തിനേറ്റ ദുരന്തത്തിൽഅനുശോചിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today