കാസര്‍കോട്; നമ്പര്‍പ്ലേറ്റി
ല്ലാത്ത സ്‌കൂട്ടറില്‍ കടത്താന്‍
ശ്രമിച്ച 5000 പാക്കറ്റ് പാന്‍മ
സാലയുമായി ഒരാളെ ആദൂര്‍
പോലീസ് അറസ്റ്റുചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ മുഹമ്മദ്കുഞ്ഞിയേയാണ് എസ്‌ഐ വിനോദ്കുമാറും
സംഘവും അറസ്റ്റുചെയ്തത്.
സ്‌കൂട്ടറില്‍ നിന്ന് 5000 പാ
ക്കറ്റ് പാന്‍മസാലയും പാന്‍മ
സാല വില്‍പ്പന നടത്തിയ
6650 രൂപയും പിടിച്ചെ
ടുത്തു.