കാസർകോട്:വംശിയവിഭജനവും പരമതവിദ്വേശവും പരത്തി രാജ്യത്തിന്റെ പൈതൃകങ്ങൾ നശിപ്പിക്കുന്ന സംഘ്പരിവാർ വർഗീയതക്കെതിരെ പോരാടാനും
ജനാതിപത്യം സംരക്ഷിക്കാനും നിർഭയത്വത്തിലൂടെ മാത്രമേ സാധ്യമാകൂയെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.കെ.അബ്ദുൽജബ്ബാർ പറഞ്ഞു
പ്രതിപക്ഷ ശംബ്ദങ്ങളെ ഭയപ്പെടുന്ന സർക്കാറാണ് രാജ്യംഭരിക്കുന്നതെന്നും
അദ്ദേഹംപറഞ്ഞു സംഘ്പരിവാർ അക്രമങ്ങൾക്കെതിരെ നിലകൊണ്ടതിനാണ് ഇരുട്ടിന്റെമറപിടിച്ച് കടയിൽകയറി ബാപ്പാന്റെ മുന്നിൽവെച്ച് ആർഎസ്എസ് ക്രിമിനൽസംഘം സൈനുൽആബിദിനെ കൊല്ലപ്പെടുത്തിയതെന്നും സൈനുൽആബിദീന്റെ രക്തസാക്ഷിത്വം ജനാതിപത്യപൊരാളികൾക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു
എസ്ഡിപിഐ കാസർകോട് മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
സംഘ്പരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ
ശഹീദ് സൈനുൽ ആബിദ് അനുസ്മരണ യോഗം അണങ്കൂർ ഓഫീസിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ പ്രസിഡന്റ് മുഹമ്മദ്പാക്യാര,ജില്ലാ ജനറൽസെക്രട്ടറി മുനീർ എഎച്ച്,ജില്ലാ സെക്രട്ടറിമാരായ സവാദ് സി എ അഹമ്മദ് ചൌക്കി എന്നിവർ സംസാരിച്ചു മണ്ഡലം പ്രസിഡന്റ് മുഹമ്മദ്കരിമ്പളം അധ്യക്ഷതവഹിച്ചു മണ്ഡലം സെക്രട്ടറി അൻവർകല്ലങ്കൈ സ്വാഗതവും മണ്ഡലം ജോയിന്റ്സെക്രട്ടറി എസ്എ അബ്ദുൽറഹ്മാൻ നന്ദിയും
പറഞ്ഞു