മേൽപറമ്പ് കട്ടക്കാലിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

 മേൽപറമ്പ്:കട്ടക്കാലിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് മീൻ ലോറിയും ബേക്കറിയുമാ യി പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്.


അപകടത്തിൽ കൊച്ചി സ്വദേശിയായ ക്ലീനറാണ് മരിച്ചത്. രണ്ട് ഡ്രൈവർമാർക്കും ഗുരുതരധമായി പരിക്കേറ്റു


.

Previous Post Next Post
Kasaragod Today
Kasaragod Today