മിയാപദവിൽ സ്കൂട്ടർ അപകടത്തിൽ 2 കോളേജ് വിദ്യാർത്ഥികൾ മരിച്ചു

 കാസര്‍കോട്: കാസര്‍കോട് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ചാണ് അപകടമുണ്ടായത്.


കോളജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ കോളജ് വിദ്യാര്‍ത്ഥികളാണ്. കുന്നില്‍ സ്‌കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്


.

Previous Post Next Post
Kasaragod Today
Kasaragod Today