വീട്ടമ്മയെ തടഞ്ഞു നിർത്തി മർദ്ദിച്ചതായി പരാതി

 പൈവളിഗെ: വീട്ടമ്മയെ തടഞ്ഞ്‌ നിര്‍ത്തി സ്ത്രീയടക്കം മു

ന്ന്‌ പേരെ മര്‍ദ്ദിച്ചതായി പരാതി. പൊയുത്തുബയലിലെ അ

ലീമ്മയെ കുമ്പള ജില്ലാ സഹകരണ ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മകനെ സ്‌കൂളിലേക്ക്‌ കൊണ്ടു പോകു

മ്പോള്‍ ഒരു സ്ത്രീയും മറ്റു രണ്ട്‌ പേരും ചേര്‍ന്ന്‌ മര്‍ദ്ദിച്ചുവെ

ന്നാണ്‌ പരാ


തി.

Previous Post Next Post
Kasaragod Today
Kasaragod Today