സ്കൂട്ടറിൽ ലോറിയിടിച്ച് പരവനടുക്കം സ്വദേശി മരിച്ചു

 കാസര്‍കോട്: ബൈക്കില്‍ ലോറി ഇടിച്ച്‌ മധ്യവയസ്കന്‍ മരിച്ചു. പരവനടുക്കം തലക്ലായി സ്വദേശി മേലത്ത് കുഞ്ഞമ്ബു നായര്‍ (60) ആണ് മരിച്ചത്.


കാഞ്ഞങ്ങാട്- കാസര്‍കോട് തീരദേശ പാതയിലെ ചെമ്മനാട് ചളിയംകോട് ആണ് അപകടം. ലോറി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today